Headlines
Loading...
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ-യുഎഇ വിമാനങ്ങൾ നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ-യുഎഇ വിമാനങ്ങൾ നിർത്തിവെച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ഇൻകമിംഗ് എയർ പാസഞ്ചർ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഉദ്യോഗസ്ഥർ ലൈവ് ടുഡേ മലയാളം യുഎഇ ബ്യൂറോയോട് വ്യക്തമാക്കി.

കോവിഡ് -19 ന്റെ അസാധാരണമായ രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യയിൽ നിന്നുള്ള  യാത്രക്കാരുടെ ഗതാഗതം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം ജൂലൈ രണ്ടോ മൂന്നോ വാരത്തോടെ തന്നെ ദുബായിൽ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.