
kerala
ബിജെപി കള്ളപ്പണക്കേസ്; പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി
ബിജെപി കള്ളപ്പണക്കേസിൽ പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു.. കവർച്ച പണം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജൻ നൽകിയ ഹരജിയിലാണ് നടപടി. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ മാസം 15 ന് റിപ്പോർട്ട് നൽകണം.
Summary: BJP money laundering case; The court asked for a report to the police
[ www.livetodaymalayalam.in ]