Headlines
Loading...
കോവിഡ്-19 സാമൂഹിക മാറ്റങ്ങൾ അതിജീവിച്ചോ; പ്രൊഫസർ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സൂം മീറ്റിംഗ് ഇന്ന്

കോവിഡ്-19 സാമൂഹിക മാറ്റങ്ങൾ അതിജീവിച്ചോ; പ്രൊഫസർ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സൂം മീറ്റിംഗ് ഇന്ന്

ജർമ്മനി: രാഷ്ട്ര മീഡിയ അവതരിപ്പിക്കുന്ന ഇന്ന് (03-ജൂൺ-2021) ഇന്ത്യൻ സമയം 6:30pm ന്  / ബെർലിൻ സമയം 3:00pm ന് ഇന്ത്യയിലെ പ്രമുഖ മാന്ത്രികനും പ്രമുഖ മോട്ടിവേഷൻ സ്പീക്കറുമായ പ്രൊ: ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള സൂം മീറ്റിംഗ് വഴിയുള്ള കോവിഡ്-19 സാമൂഹിക മാറ്റങ്ങൾ അതിജീവിച്ചോ എന്ന വിഷയത്തിലാണ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള മീറ്റിംഗ്.

യൂറോപ്പ്, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾ ഈ ചടങ്ങിൻ്റെ ഭാഗമാകും.

തുടർന്ന് അഞ്ചാം തീയതി ഡോ. ജോർജ് തയിലിൻ്റെ നേതൃത്വത്തിൽ കാർഡിയോളജി എന്ന വിഷയത്തിൽ ബോധവൽക്കരണം നടക്കും.

 ഗോപിനാഥ് മുതുകാട് പങ്കെടുക്കുന്ന സൂം മീറ്റിംഗ് പങ്കെടുക്കുവാനുള്ള ഐഡി
MEETING ID: 85629253710
PASSCODE: 202106