അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ സിജു വിൽസൺ. തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. പെൺകുഞ്ഞാണ്.
"ഞങ്ങളുടെ സ്വീറ്റ് ഡാർലിങ് ബേബി ഗേളിന്റെ വരവ് നിങ്ങളെ അറിയാക്കൻ വളരെ സന്തോഷം. ഞങ്ങൾക്ക് ഇന്നലെ മെയ് 17ന് കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വച്ചു ഒരു പെൺകുഞ്ഞു ജനിച്ചു