Headlines
Loading...
ഇന്ധനവില ഇന്നും കൂടി; തുടര്‍ച്ചയായ മൂന്നാം ദിവസം

ഇന്ധനവില ഇന്നും കൂടി; തുടര്‍ച്ചയായ മൂന്നാം ദിവസം

ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിവസവും കൂടി. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 9 പൈസയാണ് വില. ഡീസലിന് 85 രൂപ 81 പൈസയും.

തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92 രൂപ 97 പൈസയും ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു.