Headlines
Loading...
മെയ് എട്ട്, 15 തിയതികളിൽ നറുക്കെടുക്കേണ്ട കേരളാ ലോട്ടറികൾ റദ്ദാക്കി

മെയ് എട്ട്, 15 തിയതികളിൽ നറുക്കെടുക്കേണ്ട കേരളാ ലോട്ടറികൾ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന കേരള സർക്കാറിന്റെ നിശ്ചിത  ലോട്ടറികൾ റദ്ദാക്കി. മെയ് എട്ട്, 15  തിയതികളിൽ നടക്കേണ്ട കാരുണ്യ, ജൂൺ ആറിന് നടക്കേണ്ട ഭാഗ്യമിത്ര ലോട്ടറികളുമാണ് റദ്ദാക്കിയത്. അതേസമയം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഭാഗ്യമിത്ര ലോട്ടറി നറുക്കെടുപ്പ് പതിനാലിലേക്ക് മാറ്റിവച്ചു.