assembly election 2021
national
ശബരിമലയിൽ നടപ്പാക്കിയത് സുപ്രീംകോടതി വിധി -യെച്ചൂരി
ന്യൂഡൽഹി:ശബരിമലയിൽ കേരളസർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിനാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞതെന്നു തനിക്കറിയില്ലെന്നും ഒരു ടെലിവിഷൻ ചാനലിനോടു പ്രതികരിക്കവേ യെച്ചൂരി പറഞ്ഞു.