Headlines
Loading...
കാസർഗോഡ് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

കാസർഗോഡ് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

കാസർഗോഡ് പരപ്പ എടത്തോട് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു.

എടത്തോട് സ്വദേശികളായ രഞ്ജിത്ത് ,രമേശ് എന്നിവർക്കാണ് കുത്തേറ്റത്. പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.