Headlines
Loading...
കല്‍പറ്റയില്‍ ടി.സിദ്ദിഖ്, പൊന്നാനിയില്‍ എ.എം.രോഹിത്; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക

കല്‍പറ്റയില്‍ ടി.സിദ്ദിഖ്, പൊന്നാനിയില്‍ എ.എം.രോഹിത്; കോണ്‍ഗ്രസ് അന്തിമ സാധ്യത പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ അന്തിമ സാധ്യത പട്ടിക പുറത്ത് വന്നു. കൽപ്പറ്റയിൽ ടി.സിദ്ദിഖും പൊന്നാനിയിൽ എ.എം.രോഹിതും മത്സരിച്ചേക്കും. 21 സിറ്റിങ് എംഎൽഎമാരിൽ 20 പേരും അവരുടെ മണ്ഡലങ്ങളിൽ തന്നെ തുടരും.

സാധ്യതപട്ടികയിൽ ഉൾപ്പെട്ട ചിലർ ഇവരാണ്..

വൈക്കം- പി.ആർ.സോന
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കൽപ്പറ്റ- ടി.സിദ്ദിഖ്
പൊന്നാനി-എ.എം.രോഹിത്
തരൂർ- കെ.എ.ഷീബ
നിലമ്പൂർ-വി.വി.പ്രകാശ്
തൃശ്ശൂർ-പദ്മജ വേണുഗോപാൽ
ഇരിക്കൂർ-സജീവ് ജോസഫ്/സോണി സെബാസ്റ്റിയൻ
ചാലക്കുടി-മാത്യുകുഴൽനാടൻ
കഴക്കൂട്ടം-ജെ.എസ്.അഖിൽ
ഉദുമ-ബാലകൃഷ്ണൻ പെരിയ
കൊച്ചി-ടോണി ചമ്മിണി
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങൾ
കൊടുങ്ങല്ലൂർ-സി.എസ്.ശ്രീനിവാസൻ
കൊയിലാണ്ടി-കെ.പി.അനിൽ കുമാർ/എൻ.സുബ്രഹ്മണ്യൻ