kasaragod
ഉദുമ എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കൊലവിളി ; പ്രകടനവുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ
കാസർഗോഡ്• ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും യൂത്ത് കോൺഗ്രസ് കൊലവിളി.കൊലവിളിയുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ പ്രതികരിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാർഷികത്തിലെ പ്രകടനത്തിനിടെയാണ് കൊലവിളി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാൽ,