
kerala
FACT CHECK: വേഷം കണ്ട് ആരെയും വിലയിരുത്തരുത്; കാസർകോട് ചെർക്കളയിൽ ലോകപ്രശസ്ത സാമൂഹിക പ്രവർത്തക ദയാ ഭായ്; കണ്ണുതള്ളി മലയാളികൾ
വേഷം കണ്ട് ആരെയും വിലയിരുത്തരുത്; ബസ് സ്റ്റാന്‍ഡിലിരിക്കുന്ന സ്ത്രീആരെന്നറിഞ്ഞ് കണ്ണുതള്ളി മലയാളികള്‍ ധരിക്കുന്ന വസ്ത്രം വെച്ച് ആരെയും വിലയിരുത്തരുത് എന്ന് പലപ്പോഴും നാം കേട്ടിട്ടുണ്ട് എന്നാൽ പലപ്പോഴും നമ്മൾ അയാൾ ധരിക്കുന്ന വസ്ത്രത്തിന്റെ ഉപയോഗിക്കുന്ന സാധനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പണക്കാരൻ എന്നും പാവപ്പെട്ടവന് എന്നും വിലയിരുത്തുക എന്നാൽ അത് എല്ലായ്‌പോഴും ശെരി ആയിരിക്കില്ല എന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പാണു മാറുന്നത് കാസർഗോഡ് ചേർക്കല ബസ് സ്റ്റാൻഡിൽ നിലത്തു ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം പങ്കു വെച്ച് ഫെയ്‌സ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇത് ലോകം അറിയുന്ന ലോകം ആദരിക്കുന്ന ഈ സാമൂഹിക പ്രവർത്തികയേ ആ ബസ് സ്റ്റാൻഡിൽ ഉള്ളവർ തിരിച്ചറിയുന്നില്ല എന്ന് കാണുബോൾ ഒന്ന് ഉറപ്പിക്കാം നമ്മുടെ കണ്ണിൽ വെള്ളയും വെള്ളയും ഇട്ട പരിഷ്കാരി മാത്രമാണ് സാമൂഹിക പ്രവർത്തകർ
വർഷത്തിൽ പല തവണ അമേരിക്കയിലെയും യൂറോപ്പിലെയും എല്ലാം പ്രശസ്ത യുണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസർ ആയി ചെന്ന് ക്ലാസ് എടുക്കുന്ന ലോകം അറിയുന്ന മഹതിയാണ് കാസർഗോഡ് ചേർക്കല ബസ് സ്റ്റാൻഡിൽ നിലത്തു ഇരിക്കുന്നത് എന്നാണ് കുറിക്കുന്നത് മലയാളികൾക്ക് തന്നെ അഭിമാനി ആയിരുന്നു ദയാ ഭായി ആയിരുന്നു അത് കന്യാ സ്ത്രീ ആകാൻ പോയി പഠനം ഉപേക്ഷിച്ചു പാവപ്പെട്ടവർക്ക് വേണ്ടി തെരുവിൽ ഇറങ്ങിയ ദയാ ഭായുടെ ജീവിതം ആരിലും അമ്പരപ്പ് ഉണ്ടാക്കും പാലാ പൂവരണി പുല്ലാട്ടി മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകൾ ആയി പാലായിൽ ജനിച്ച മേഴ്‌സി മാത്യു കന്യാ സ്ത്രീ ആകാൻ ബീഹാറിലെ ഹസാൻ ബാൻ കോൺവെന്റിൽ എത്തിയ മേഴ്‌സി എന്ന പതിനാറുകാരിയെ അവിടത്തെ ആദിവാസികളുടെ ജീവിതം ഏറെ വേദനിപ്പിച്ചിരുന്നു
ആദിവാസികളുടെ ഗ്രാമത്തിലെക്ക് പോകണം എന്ന മെഴ്‌സിയുടെ ആവശ്യം പരിഗണിക്കാതെ വന്നതോടെ കന്യാ സ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തു വരിക അയിരുന്നു .ഉന്നത ജീവിതം നയിക്കാൻ കഴിയുമായിരുന്ന മേഴ്‌സി അത് എല്ലാം ഉപേക്ഷിച്ചു ദാരിദ്യം തിരഞ്ഞെടുക്കുക ആയിരുന്നു.