Headlines
Loading...
ഓൾ കേരള ഉണ്ണിരാജ് ഫാൻസ്‌ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി രൂപീകരിച്ചു

ഓൾ കേരള ഉണ്ണിരാജ് ഫാൻസ്‌ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി രൂപീകരിച്ചു

ചെറുവത്തൂർ:​ വ്യത്യസ്ഥമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ സിനിമ - സിരിയൻ താരം ഉണ്ണിരാജ് ചെറുവത്തൂരിന് ആരാധകർ അസോസിയേഷൻ രൂപീകരിച്ചു. 
ഓൾ കേരള ഉണ്ണിരാജ് ഫാൻസ്‌ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മറ്റി രൂപീകരണം ചെറുവത്തൂർ കൊവ്വൽ എയുപി സ്കൂളിൽ നടന്നു. സാംസ്കാരിക പ്രവർത്തക സി.പി ശുഭ ഉദ്‌ഘാടനം ചെയ്തു.ഷിൽജ വിശ്വനാഥ് അധ്യക്ഷധ വഹിച്ചു.രജനിടീച്ചർ, രാജേഷ് കാസർഗോഡ് എന്നിവർ സംസാരിച്ചു.
ഷിജു വേങ്ങാട് സ്വാഗതവും രവി കാഞ്ഞങ്ങാട് നന്ദിയും രേഖപ്പെടുത്തി.