
kerala
കൊച്ചിയിലെ ഫ്‌ളാറ്റില്‍നിന്ന് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു; യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍
കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എം.ജി. റോഡിലെ ഫ്ളാറ്റിൽനിന്ന് ലഹരിമരുന്നുകളുമായി യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. സമീർ, അജ്മൽ, ആര്യ എന്നിവരാണ് പിടിയിലായത്.