Headlines
Loading...
മുസ്‌ലിം ലീഗ് നാലാംവാതുക്കൽ ശാഖയും, നാസ്ക്ക് നാലാംവാതുക്കലും സംയുക്തമായി വിവാഹ ധന സഹായം നൽകി

മുസ്‌ലിം ലീഗ് നാലാംവാതുക്കൽ ശാഖയും, നാസ്ക്ക് നാലാംവാതുക്കലും സംയുക്തമായി വിവാഹ ധന സഹായം നൽകി

 ഉദുമ: നാസ്‌ക്ക് നാലാംവാതുക്കലും, മുസ്‌ലിം ലീഗ് നാലാംവാതുക്കൽ ശാഖയും സംയുക്തമയി 77,500 രൂപ വിവാഹ സഹായം നൽകി.( ഇതിൽ 10,000 രൂപ അബുദാബി കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി നൽകി). നാസ്‌ക്ക് യുഎഇ പ്രസിഡന്റ് യാസർ നാലാംവാതുക്കൽ മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി കരിം നാലാംവാതുക്കലിന് നൽകി.ചടങ്ങിൽ മുതിർന്ന ക്ലബ് മെമ്പർ സത്താർ കേരള,എംകെ മുഹമ്മദ്കുഞ്ഞി, ശുകൂർ നാലാംവാതുക്കൽ തുടങ്ങിയവർ സംബന്ധിച്ചു.