Home › kerala kerala കാസർഗോഡ് കുമ്പള കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു ഞായറാഴ്ച, ജനുവരി 31, 2021 Posted By: Chief editor A+ A- കുമ്പള/ബംബ്രാണ: ബത്തേരി പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.തിരച്ചിലിനിടയിൽ 2 കുട്ടികളുടെയും മൃതദേഹം നാട്ടുകാർ കണ്ടത്തുകയായിരുന്നു. Share On Facebook Share On twitter