Headlines
Loading...
കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകിട്ടു ആറ് വരെയാണ് ഹർത്താൽ.

ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഐഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ. ഇന്നലെ രാത്രി മേഖലയിൽ ബിജെപി- സിപിഎം സംഘർഷമുണ്ടായിരുന്നു.

സംഘർഷത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അഞ്ച് യുവമോർച്ച പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.