Headlines
Loading...
പി.ജെ. ജോസഫ് എംഎല്‍എയുടെ മകന്‍ ജോ ജോസഫ് അന്തരിച്ചു

പി.ജെ. ജോസഫ് എംഎല്‍എയുടെ മകന്‍ ജോ ജോസഫ് അന്തരിച്ചു


പി.ജെ. ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34) അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്.

Story Highlights – p.j. josephs son joe joseph passed away