kasaragod
ഉദുമയിലെ അപകടവസ്ഥയിലുള്ളതും ഗതാഗതത്തിനു തടസ്സം നിൽക്കുന്നതുമായ സിപിഎം ന്റെ അനതികൃത സ്‌മൃതിമണ്ഡപം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു
Report: MUHAMMAD SHAHIM UK
ഉദുമയിലെ അപകടവസ്ഥയിലുള്ളതും
ഗതാഗതത്തിനു തടസ്സം നിൽക്കുന്നതുമായ സിപിഎം ന്റെ അനതികൃത സ്‌മൃതിമണ്ഡപം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു തുടർന്ന് ഇപ്പോൾ മേലെ സ്ഥിതി ശാന്തമാണ് ഉദുമയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ടി കെ ഹസീബ് തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളുടെ പരാതിയിന്മേൽ ആയിരുന്നു കോടതി വിധി