Headlines
Loading...
പിതാവിനെ മകളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പിതാവിനെ മകളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പിതാവിനെ മകളുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ ചെറുപുഴ സ്വദേശിയും ഉളിയ ത്തടുക്ക നാഷണൽ നഗറിൽ മകളുടെ വീട്ടിൽ താമസക്കാ രനുമായ ഗോപിനാഥൻ നായ രെ (78)യാണ് തിങ്കളാഴ്ച്ച രാ വിലെ വീടിന്റെ ടെറസിന് മു കളിലെ ഷെഡിൽ മരിച്ച നി ലയിൽ കണ്ടത്. ഭാര്യ: ശാരദ. മക്കൾ: ബീന, ബിന്ദു, ജി ന്നി. സഹോദരങ്ങൾ: രാധാക്യ ഷൻ, മുരളി, ഗോപാലൻ, പത്മകുമാർ.