Headlines
Loading...
മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിഐ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

മേല്‍പ്പറമ്പ്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സി ഐക്കും നാല് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എസ് ഐ ഉൾപ്പെടെയുള്ള മറ്റു പൊലീസുകാരെയും പരിശോധനക്ക് വിധേയരാക്കി.