
kasaragod
കാസർകോട് ജില്ലയിൽ 278 പേർക്ക് കൂടി കോവിഡ്; 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു
കാസർകോട് ജില്ലയിൽ ഇന്ന് ഒക്ടോബർ 4 ന് 278 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേർ
വീടുകളിൽ 3286 പേരും സ്ഥാപനങ്ങളിൽ 1267 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്പുതിയതായി 275 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. 217 രുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 214 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 257 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു .
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 130 പേരെ ഡിസ്ചാർജ് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 278
വിദേശം 3
ഇതര സംസ്ഥാനം 4
സമ്പർക്കം 271
ഉറവിട വിവരം ലഭ്യമല്ലാത്തവർ 0
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12269
വിദേശം 758
ഇതര സംസ്ഥാനം 592
സമ്പർക്കം 10919
ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 189
ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 8734