Headlines
Loading...
ബേക്കല്‍ അഴിമുഖത്ത് കടലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബേക്കല്‍ അഴിമുഖത്ത് കടലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 ബേക്കൽ: തമിഴ്നാട് തേനി സ്വദേശി പാക്കത്ത് താമസിക്കുന്ന ശൺമുഖൻ കടലിൽ വീണ് മരിച്ചു. കോട്ടക്കുന്ന് ബൈക്ക് വർക്ക്ഷോപ്പിൽ ജീവനക്കാരനായ ഇയാൾ ബേക്കൽ അഴിമുഖത്തിന്

സമീപത്ത് കൂടി നടന്ന് പോകുമ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാണാതായ ഇയാളെ കുറിച്ച് ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകി .തെരച്ചിൽ ന്നടത്തുന്നതിനിടയിൽ ഇന്ന് പന്ത്രണ്ട് മണിയോടെ കോട്ടിക്കുളത്ത് മൃദദേഹം കണ്ടെത്തുകയായിരുന്നു