Headlines
Loading...
ഉദുമ പാക്യാരയിലെ ഖദീജ നിര്യാതയായി

ഉദുമ പാക്യാരയിലെ ഖദീജ നിര്യാതയായി

ഉദുമ: പാക്യാരയിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ (80) നിര്യാതയായി.
മക്കൾ: ഹംസ, അബ്ബാസ് പാക്യാര, ബീവി, മൈമൂന, ദൈനബി, ജമാൽ (ദുബൈ) അസ്‌ലം പാക്യാര, പരേതനായ മുഹമ്മദ്ക്കുഞ്ഞി.

 മരുമക്കൾ: താമരക്കുഴി അബ്ദുൽ റഹിമാൻ, അബ്ദുല്ല, മൂസ, റുഖിയ, ആയിഷ, ഹസീന, റഷീദ, ഷാഹിന.