Home › Local News Local News കാസർകോഡ് -മൈലാട്ടി സബ് സ്റ്റേഷനിൽ അറ്റകുറ്റപണി, ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും ശനിയാഴ്ച, ഓഗസ്റ്റ് 22, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- കാസർകോട് : കാസർകോട്-മൈലാട്ടി 220 കെ.വി. സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാസർകോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. Share On Facebook Share On twitter