Headlines
Loading...
കാസർകോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ,

കാസർകോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ,

ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് ഇന്ന് (ആഗസ്റ്റ് ഒമ്പത്) ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: മീഞ്ച- ഒന്ന് ചെറുവത്തൂര്‍-എട്ട് ചെമ്മനാട്- അഞ്ച് ഉദുമ-ഒന്ന് ബേഡഡുക്ക-ഒന്ന് മടിക്കൈ-നാല് കാഞ്ഞങ്ങാട്- നാല് അജാനൂര്‍- മൂന്ന് പള്ളിക്കര-രണ്ട് കിനാനൂര്‍ കരിന്തളം-ഒന്ന് പിലിക്കോട്-രണ്ട് വെസ്റ്റ് എളേരി- രണ്ട് ബളാല്‍- ഒന്ന് കുറ്റിക്കോല്‍- ഒന്ന് ബദിയഡുക്ക- ഒന്ന് കുമ്പള-ഒന്ന് പുത്തിഗെ-മൂന്ന് മുളിയാര്‍-ഒന്ന് ചെങ്കള-ഒന്ന് കാസര്‍കോട്-10 കരിവള്ളൂര്‍ -ഒന്ന് പയ്യന്നൂര്‍- ഒന്ന് കാങ്കോല്‍- ഒന്ന്

Updating.....