Headlines
Loading...
ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 17 ) ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും  രണ്ട് പേര്‍ വിദേശത്തു നിന്നും  വന്നവരുമാണ്. 174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

സമ്പര്‍ക്കം

പടന്ന പഞ്ചായത്തിലെ 70 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 10, ആറ് വയസ്സുളള കുട്ടികള്‍ 34, 62 വയസ്സുളള സ്ത്രീകള്‍
നീലേശ്വരം നഗരസഭയിലെ 35, 65, 35 , 73, 36 , 42, 59 വയസ്സുളള പുരുഷന്‍മ്മാര്‍  54, 37 , 42 , 59 , 60 വയസ്സുളള സ്ത്രീകള്‍ 10, ആറ്  അഞ്ച് വയസ്സുളള കുട്ടികള്‍
കാഞ്ഞങ്ങാട് നഗര സഭയിലെ 65 , 62, 30  വയസ്സുളള സ്ത്രീകള്‍  75, 61, 70, 54, 70 വയസ്സുളള പുരുഷന്‍മ്മാര്‍
കയ്യൂര്‍ ചീമേനി 32 , 30 വയസ്സുളള സ്ത്രീകള്‍  
ചെറുവത്തൂര്‍ പഞ്ചായത്തിലെ  38, 55 വയസ്സുളള പുരുഷന്‍മ്മാര്‍  45, 49 വയസ്സുളള സ്ത്രീകള്‍  
പിലിക്കോട് പഞ്ചായത്തിലെ 34, 47 വയസ്സുളള പുരിഷന്‍മ്മാര്‍   
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 51 , 37, 23 വയസ്സുളള പുരുഷന്‍മ്മാര്‍ 59 കാരി 
പയ്യന്നൂര്‍ 46 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 27, 17, 19 , 26 , 52, 32, 47, 35, 62, 56  വയസ്സുളള പുരുഷന്‍മ്മാര്‍ 28, 22, 80, 49, 24, 41, 23, 32, 36, 53, 23 വയസ്സുളള സ്ത്രീകള്‍ മൂന്ന് വയസ്സുളള  രണ്ട് കുട്ടികള്‍ അഞ്ച് വയസ്സുളള കുട്ടി 
കളളാര്‍ പഞ്ചായത്തിലെ 30 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 35 കാരന്‍ 37, 40 വയസ്സുളള സ്ത്രീകള്‍ 13, എട്ട് വയസ്സുളള കുട്ടികള്‍ 
കുറ്റിക്കോല്‍ പഞ്ചായത്തിലെ 13 കാരി 
കാസര്‍കോട് നഗരസഭയിലെ 32, 36 വയസ്സുളള പുരുഷന്‍മ്മാര്‍  32, 70, 20,  വയസ്സുളള സ്തീകള്‍ 5 വയസ്സുളള കുട്ടി 
പളളിക്കര പഞ്ചായത്തിലെ 19, 55, 40  വയസ്സുളള പുരുഷന്‍മ്മാര്‍  
കാറഡുക്ക പഞ്ചായത്തിലെ 35 കാരി 
പരിയാരം 50 കാരന്‍
വലിയപ്പറമ്പ പഞ്ചായത്തിലെ  34, 33  വയസ്സുളള പുരുഷന്‍മ്മാര്‍  , മൂന്ന് വയസ്സുക്കാരി 
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 32 കാരി
കാറഡുക്ക പഞ്ചായത്തിലെ 15 വയസ്സുളള കുട്ടി 
വോര്‍ക്കാടി പഞ്ചായത്തിലെ 25 കാരി 
എന്‍മകജെ പഞ്ചായത്തിലെ 63 കാരി



ഇതരസംസ്ഥാനം

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 50 കാരന്‍ (കര്‍ണ്ണാടക)
മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ 27, 26 വയസ്സൂളള പുരുഷന്‍മ്മാര്‍( ഉത്തര്‍പ്രദേശ്)
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 41 കാരന്‍( രാജസ്ഥാന്‍) 


വിദേശം

വലിയപ്പറമ്പ പഞ്ചായത്തിലെ 34 കാരന്‍ ( ദുബായ്)
വെസ്റ്റ എളേരി പഞ്ചായത്തിലെ 35 കാരന്‍( യു.എ.ഇ)
[17/08, 6:57 pm] LIVE TODAY MALAYALAM: 174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

 വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ക്ക് രോഗം ഭദേമായി. അന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

ചെമ്മനാട്- ഒന്ന്
അജാനൂര്‍- 12
ഉദുമ- 21
പളളിക്കര- 20
കയ്യൂര്‍ ചീമേനി- ഒന്ന്
കിനാരൂര്‍ കരിന്തളം- രണ്ട
നീലേശ്വരം- ഒന്‍പത്
തൃക്കരിപ്പൂര്‍- 11
ബേഡഡുക്ക- ഒന്ന്
മീഞ്ച- ഏഴ്
കുമ്പള- അഞ്ച്
മംഗല്‍പാടി- 10
കാസര്‍കോട്- 36
മൊഗ്രാല്‍ പുത്തൂര്‍- ഒന്ന്
വെസ്റ്റ് എളേരി- ഒന്ന്
 മധൂര്‍- രണ്ട്
വോര്‍ക്കാടി- മൂന്ന്
പടന്ന- എട്ട് 
കാഞ്ഞങ്ങാട്- അഞ്ച്
 ചെങ്കള- എട്ട്
ചെറുവത്തൂര്‍- രണ്ട്
മടിക്കൈ- രണ്ട്
പിലിക്കോട്- രണ്ട്
ബളാല്‍- ഒന്ന്
പയ്യന്നൂര്‍- ഒന്ന്
കോടോം ബെളൂര്‍- ഒന്ന്
കാങ്കോല്‍- ഒന്ന്