covid update
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2067 പേർ രോഗമുക്തി നേടി, പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.കോവിഡ് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിന് എത്തി.
ജില്ലകൾ തിരിച്ച കോവിഡ്
കണക്കുകളും വിവരങ്ങളും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് ശേഷം പത്രക്കുറിപ്പ് നൽകുമെന്ന് iprd അറിയിച്ചു.
Update soon....
Get more news visit