Headlines
Loading...
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു


കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് ചിത്താരി പുഴയിലേക്ക് മറിഞ്ഞു. കാറില്‍ സഞ്ചരിച്ച അജാനൂര്‍ ഇക്ബാല്‍ നഗര്‍ സ്വദേശികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിത്താരിപ്പാലത്തിന് സമീപം ഇന്നലെ രാത്രി കെ എല്‍ 60 3790 നമ്പര്‍ ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.