Headlines
Loading...
നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദിൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല എന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു

നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദിൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല എന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു

ഇന്ന്  (17-JULY-2020)നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദിൽ ജുമുഅ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല എന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. കണ്ടോൺമെൻറ് സോണിൽ ഉൾപ്പെട്ട കൊണ്ടാണ്  നടപടി എന്ന് ജമാഅത്ത് വൃത്തങ്ങൾ അറിയിച്ചു