Headlines
Loading...
ജൂലൈ 31 വരെ ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ജൂലൈ 31 വരെ ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു


കാസറഗോഡ്: ജൂലൈ 31 വരെ ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു
തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത നില്‍ക്കുന്നതിനാല്‍ കാസര്‍കോട് ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചുകൊണ്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.