Home › kerala kerala 5 വയസുമുതല്‍ മകളെ പീഡിപ്പിച്ചു; അച്ഛന് മരണംവരെ കഠിനതടവ് ബുധനാഴ്ച, സെപ്റ്റംബർ 04, 2024 Posted By: ലൈവ് ടുഡേ മലയാളം A+ A- തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛന് മരണംവരെ കഠിനതടവ് ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്. ഒന്നര വയസില്‍ അമ്മ മരിച്ച കുട്ടിയെ പീഡിപ്പിച്ചത് അഞ്ചുവയസുമുതല്. അച്ഛന്റെ ഉപദ്രവം കുട്ടി അറിയിച്ചത് ക്ലാസ് ടീച്ചറെ Share On Facebook Share On twitter