Headlines
Loading...
പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് വീണു; 4 മരണം, 59 പേര്‍ക്ക് പരുക്ക് petrol pump

പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് വീണു; 4 മരണം, 59 പേര്‍ക്ക് പരുക്ക് petrol pump

മുംബൈ ഘാഡ്കോപ്പറില്‍ പെട്രോള്‍ പമ്പിനുമുകളില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു. 4 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ്. സംഘം രംഗത്ത്. അപകടത്തില്‍ ഉന്നതതല അന്വേഷണം നടക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്