Headlines
Loading...
മോദിക്കെതിരെ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ്

മോദിക്കെതിരെ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയ യുവജനകാര്യമന്ത്രി മറിയം ഷിവുന ഉള്‍പ്പടെ മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ് ഭരണകൂടം. വിദേശനേതാക്കള്‍ക്കെതിരായ മോശം പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മാലദ്വീപ്  വിദേശകാര്യമന്ത്രാലയം  പറഞ്ഞു.  ഇന്ത്യ അമര്‍ഷം അറിയിച്ചതിന് പിന്നാലെയാണ് നടപടി

പ്രധാനമന്ത്രിയുടെ ലക്ഷ്വദീപിലെ യാത്രചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി മറിയം ഷിവുന എക്സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ്  മാലദ്വീപ് ഭരണകൂടത്തിന്‍റെ നടപടി. മോദി കോമാളിയും