Headlines
Loading...
ഗുജറാത്തില്‍ ബോട്ട് അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു boat accident

ഗുജറാത്തില്‍ ബോട്ട് അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു boat accident

പ്രയാഗ്‌രാജ്: ഗുജറാത്തില്‍ ബോട്ട് മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഡോദരയിലെ ഹര്‍ണി തടാകത്തിലാണ് ബോട്ട് അപകടമുണ്ടായത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 27 കുട്ടികള്‍ ബോട്ടില്‍ ഉണ്ടായിരുന്നു.

ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്