Headlines
Loading...
ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല

സിപിഐ സംസ്ഥാന  സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. ഡി. രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഏകകണ്ഠമായാണ്  തീരുമാനമെടുത്തത്. ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്നായിരുന്നു കാനം രാജേന്ദ്രന്‍റേയും നിര്‍ദേശം. നിലവില്‍ ചുമതല മാത്രം. ബാക്കി തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലെന്ന് ബിനോയ് വിശ്വം പറഞ്ഞു.