എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി ഫലം മേയ് 25നും പ്രഖ്യാപിക്കും. പുതുതായി നിര്‍മിച്ച 96 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മേയ് 23ന് ഉദ്ഘാടനം ചെയ്യുമെന്നും സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് പൊലീസ് –എക്സൈസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു