ദുബൈയിൽ ജനുവരി 14 സ്കൈലൈൻ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ചു നടത്തുന്ന നൈഫ് പ്രീമിയർ ലീഗ് സീസൺ 1 ലോഗോ പ്രകാശനം പ്രമുഖ വ്യവസായി ശംസുദ്ധീൻ നെല്ലറ പ്രീമിയർ ലീഗ് കമ്മിറ്റി അംഗം സത്താറിന് നൽകുന്നു അഷ്‌റഫ് നാലാംവാതുക്കൽ യൂനുസ് പൊവ്വൽ ഹാർഫാദ് ബാവഞ്ചി എന്നിവർ സംബന്ധിച്ചു