Headlines
Loading...
ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടി: എം വി ഗോവിന്ദന്‍

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടി: എം വി ഗോവിന്ദന്‍

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.

വര്‍ഗീയതക്കെതിരെ ആരുമായും ഒരുമിക്കും. സ്ഥിരമായി ശത്രുവും മിത്രവുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.