thiruvananthapuram
കൃത്യവിലോപം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി. ഡോ എസ് എസ് സന്തോഷിനെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു. അത്യാഹിത വിഭാഗത്തിന്റെ ചുമതലയില്‍ നിന്നാണ് നീക്കം ചെയ്തത്. കൃത്യവിലോപമാണ് നടപടിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.