Home › kasaragod kasaragod ഇന്ന് വിവാഹം, പൊലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ച, ഡിസംബർ 05, 2021 Posted By: Chief editor A+ A- കാസര്‍കോട്: വിവാഹദിവസം പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്.ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്. Share On Facebook Share On twitter