Headlines
Loading...
ആധാർ നമ്പർ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും’; സന്ദേശം വ്യാജമോ? പ്രതികരണവുമായി കെഎസ്ഇബി

ആധാർ നമ്പർ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും’; സന്ദേശം വ്യാജമോ? പ്രതികരണവുമായി കെഎസ്ഇബി

തിരുവനന്തപുരം∙ കെഎസ്ഇബി ഉപഭോക്താക്കൾ ആധാർ നമ്പർ നൽകാത്തതിനാൽ ഇന്ന് (ഞായർ) അർദ്ധ രാത്രിയോടെ വൈദ്യുതിബന്ധം വിച്ഛേദിക്കും എന്ന തരത്തിൽ ഒരു വ്യാജ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പുലർത്തണം എന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു