kerala
GOLD RATE | അഞ്ചു ദിവസങ്ങൾക്കു ശേഷം സ്വർണ വിലയിൽ വൻമുന്നേറ്റം; അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.