
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഒക്ടോബറില്‍ എല്ലാ ദിവസവും എന്ന നിലയില്‍ വില വര്‍ധിപ്പിക്കുന്ന അവസ്ഥയാണുള്ളത്.സംസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയുമാണ് വര്‍ധിച്ചത്.