Ernakulam
ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ 17-കാരി, ദുരൂഹത
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. പ്രവസശേഷം കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.