Home › wayanad wayanad വയനാട് ചുരത്തിൽ എമർജൻസി വാഹനങ്ങൾക്ക് ഒഴികെ ഗതാഗതം തടസ്സം ചൊവ്വാഴ്ച, ഓഗസ്റ്റ് 24, 2021 Posted By: Chief editor A+ A- താമരശ്ശേരി- അടിവാരം വഴിയുളള വാഹന ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെടുംകഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ലോറി ഉയർത്തുന്നതിന്റെ ഭാഗമായിചുരത്തിൽ ഇന്ന് (24-08-2021) രാത്രി 12 മണി മുതൽ ഒരു മണിക്കൂർ നേരത്തേക്ക് എമർജൻസി വാഹനങ്ങൾക്ക് ഒഴികെ ഗതാഗതം തടസ്സപ്പെടും. Share On Facebook Share On twitter