Headlines
Loading...
സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ സ്വർണ്ണവില

സ്വർണവില വീണ്ടും കൂടി; അറിയാം ഇന്നത്തെ സ്വർണ്ണവില

തിരുവനന്തപുരം: സ്വർണവില ഇന്നും കൂടി.പവന് 150 രൂപയാണ് വർദ്ധിപ്പിച്ചത്. 35,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി, 4445 രൂപയുമായി. ഇന്നലെ 35,400 രൂപയായിരുന്നു പവന്റെ വില.ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി.

ട്രോയ് ഔൺസിന് 1,801.78 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളർ സൂചിക കുത്തനെ ഉയർന്നതാണ് സ്വർണ വിലയെ ബാധിച്ചത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വിലയിൽ 0.19ശതമാനം കുറഞ്ഞ് 47,495 രൂപയിലെത്തി.