malappuram
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അന്തര്‍സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടി കുന്നുംപുറത്ത് മൊബൈല്‍ ഷോപ്പില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. മൊബൈല്‍ഫോണ്‍ ഷോപ്പിലെത്തിയ ഉപഭോക്താവിനെ പോക്കറ്റിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.