Headlines
Loading...
വയസ്സ് 70 ആയി എന്ന് വല്ല വിചാരവും ഉണ്ടോ ഈ മമ്മൂട്ടിയ്ക്ക്, വെറുതേ ചെറുപ്പക്കാരെ നാണം കെടുത്താനായി'; പുത്തന്‍ ലുക്ക് കണ്ട് ഈഗോ അടിച്ച് ആരാധകര്‍

വയസ്സ് 70 ആയി എന്ന് വല്ല വിചാരവും ഉണ്ടോ ഈ മമ്മൂട്ടിയ്ക്ക്, വെറുതേ ചെറുപ്പക്കാരെ നാണം കെടുത്താനായി'; പുത്തന്‍ ലുക്ക് കണ്ട് ഈഗോ അടിച്ച് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി സോഷ്യൽമീഡിയയിൽ എത്തുന്ന പോസ്റ്റുകൾക്കൊക്കെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ പോസ്റ്റും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മാസ്സ് ലുക്കിൽ പുത്തൻ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂക്ക. 

Advertisement
ബ്ളാക് ആൻഡ് വൈറ്റ് ചിത്രത്തിൽ മാസ്സ് ലുക്കിലാണ് മെഗാസ്റ്റാർ. മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രം പങ്കുവച്ചിട്ടുണ്ട്. 

mammootty

Advertisement
കോഴിക്കോട് ഒരു ആശുപത്രിയില്‍ സന്ധി മാറ്റിവെക്കുന്നതിനുളള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയ മെഗാസ്റ്റാറിന്‌റെ ചിത്രങ്ങളും ഈയിടയ്ക്ക് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം രമേഷ് പിഷാരടിയും ചടങ്ങിനായി എത്തിയിരുന്നു.
mammootty

Advertisement
  • കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് എന്‍ട്രിയിലാണ് മെഗാസ്റ്റാര്‍ ഉദ്ഘാടന വേദിയില്‍ എത്തിയത്. 

mammootty

Advertisement
  • ടൈനി പോണി ഹെയർ സ്റ്റൈൽ ലുക്കിൽ അതീവ മാസ്സ് ലുക്കിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.
mammootty

Advertisement
  • അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് മുന്നിൽ നിൽക്കുന്ന മമ്മൂക്കയുടെ ചിത്രം വൈറലായിരുന്നു 'അറിവിന്റെ സമുദ്രം. പക്ഷെ കുറച്ച് തുള്ളികൾ ഞാൻ വായിച്ചിരിക്കണം' എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ചിത്രം പങ്കുവച്ചിരുന്നത്.
mammootty

Advertisement
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമാതിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ മമ്മൂക്ക സജീവമാകാറുണ്ട്. ലോക്ഡൗണ്‍ സമയത്ത് മെഗാസ്റ്റാര്‍ പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമകള്‍ക്കായി വേറിട്ട ലുക്കുകള്‍ എപ്പോഴും പരീക്ഷിക്കാറുളള താരമാണ് മമ്മൂട്ടി. ഏഴുപതാമത്തെ വയസിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.

അതേസമയം മെഗാസ്റ്റാറിന്‌റെതായി കൈനിറയെ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മമ്മൂക്കയുടെതായി ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഭീഷ്മപര്‍വ്വം ലുക്കിലാണ് മമ്മൂക്ക ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്.

mammootty

Advertisement
വമ്പന്‍ താരനിര അണിനിരക്കുന്ന മാസ് ആക്ഷന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബിഗ് ബിക്ക് ശേഷം അമല്‍നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം.

mammootty

Advertisement
  • കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിരുന്നു. ‘ദ പ്രീസ്റ്റ്’, ‘വൺ’ എന്നീ സിനിമകളാണ് അടുത്തിടെ മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയത്. ഇതിൽ ‘ദ പ്രീസ്റ്റ്’ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും പ്രദർശനത്തിനെത്തി മികച്ച പ്രതികരണം നേടിയിരുന്നു.