Headlines
Loading...
കൊവിഡ്: കൂടുതൽ അതിർത്തി റോഡുകൾ വീണ്ടുമടച്ച് കര്‍ണ്ണാടക

കൊവിഡ്: കൂടുതൽ അതിർത്തി റോഡുകൾ വീണ്ടുമടച്ച് കര്‍ണ്ണാടക

കൂടുതല്‍ റോഡുകള്‍ അടച്ച് കര്‍ണ്ണാടക. എന്‍മകജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലാനാണ് കര്‍ണ്ണാടക നിയന്ത്രണം കര്‍ശനമാക്കിയത്. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോള്‍ അതിര്‍ത്തി വഴി കടത്തിവിടുന്നത്.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആര്‍ ടി പി സി ആര്‍ പരിശോധന ഫലം കരുതണം