Headlines
Loading...
നസ്‌ക് നാലാംവാതുക്കലും യൂത്ത് ലീഗ്  നാലാംവാതുക്കൽ ശാഖയും   സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നസ്‌ക് നാലാംവാതുക്കലും യൂത്ത് ലീഗ് നാലാംവാതുക്കൽ ശാഖയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നസ്ക് നാലാംവാതുക്കലും യൂത്ത് ലീഗ് ശാഖയും  സംയുക്തമായി  സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി.

മുൻ പഞ്ചായത്ത് പ്രസിഡൻറ് കെഎം  മുഹമ്മദലി തുടർന്ന്  യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ ഉദുമ മുതൽ മുല്ലച്ചേരി വരെയുള്ള റോഡിൻറെ ശ്രമദാനം നടത്തി ചടങ്ങിൽ nasc ക്ലബ് യുഎഇ പ്രസിഡൻറ് യാസർ നാലാംവാതുക്കൽ, ക്ലബ് പ്രസിഡണ്ട് അഷ്റഫ് മൊട്ടയിൽ, മുസ്ലിം ലീഗ് നേതാക്കന്മാരായ സത്താർ മുക്കുന്നോത്ത്, കരീം നാലാംവാതുക്കൽ, കെഎംസിസി നേതാവ് ആബിദ് നാലാംവാതുക്കൽ, യൂത്ത് ലീഗ് പ്രവർത്തകരായ ഹാരിസ് മുല്ലച്ചേരി, സഹദ് പാക്യാര, ആസ്വാദ് മുല്ലച്ചേരി, ലത്തീഫ് (കണ്ടൂ)  നലാംവാതുക്കൽ , നിസാം, റൗഫ്, അസ്‌കർ, റഹീം കാസിനോ തുടങ്ങിയവർ  സംബന്ധിച്ചു.
യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ ഉദുമ മുതൽ മുല്ലച്ചേരി വരെയുള്ള റോഡിൻറെ ശ്രമദാനം നടത്തുമ്പോൾ (സാന്നിധ്യം മുൻ പഞ്ചായത്ത് പ്രസിഡൻറ്)